Muhamma Grama Panchayat

തണ്ണീർമുക്കം തെക്ക് വില്ലേജിന്റെ പരിധിയിൽ വരുന്ന പഞ്ചായത്താണിത്. മുഹമ്മ ഗ്രാമപഞ്ചായത്ത് ഒരു എ ഗ്രേഡ് പഞ്ചായത്താണ്. 26.76 ചതുരശ്ര കിലോമീറ്റർ ആണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. പഴയ കരപ്പുറം (ചേർത്തല) പ്രദേശത്തിന്റെ ഒരു ഭാഗമാണ് ഇന്നത്തെ മുഹമ്മ പഞ്ചായത്ത്.

1953-ല്‍ ആണ് മുഹമ്മ പഞ്ചായത്ത് രൂപം കൊണ്ടത്. ഒന്നാമത് പഞ്ചായത്തു ഭരണസമിതി 11-08-1953-ല്‍ നിലവില്‍ വന്നു. പ്രസിഡന്റ് പി.എസ്.ബാഹുലേയന്‍ ആയിരുന്നു.

മുഹമ്മ കയര്‍മാറ്റ്, ആന്റ് മാറ്റിംഗ്‌സ്, കക്ക സൊസെറ്റികള്‍, കോസ്റ്റല്‍ കോപ്പറേറ്റീവ് ട്രാൻസ്പോർട്ട് (സി സി ടി) എന്നീ സ്ഥാപനങ്ങള്‍ പി.എസ്സ്. ബാഹുലേയന്റെ ശ്രമഫലമായി ഉണ്ടായിട്ട് ഉള്ളവയാണ്. ആലപ്പുഴജില്ലയില്‍ സമ്പൂര്‍ണ്ണസാക്ഷരതാ പ്രഖ്യാപനം നടത്തിയത് മുഹമ്മ പഞ്ചായത്ത് ആയിരുന്നു.

1991-ലെ കനേഷുമാരി കണക്കു പ്രകാരം ജനസംഖ്യ 22128 ആണ്. പ്രാചീനകാലത്ത് ജനങ്ങള്‍ കൃഷി, മീന്‍പിടിത്തം, കൂലിപ്പണി, എിവയില്‍ ഏര്‍പ്പെട്ട് ജീവിതം നയിച്ചു പോന്നു. തെങ്ങുകൃഷിയ്ക്ക് ബാധിച്ച മാരക രോഗങ്ങളായ കാറ്റുവീഴ്ച, മണ്ഡരി, എന്നിവയും നെല്‍കൃഷിയ്ക്ക് വേണ്ടിവരുന്ന ഭീമമായ കൂലിച്ചെലവുകളും കര്‍ഷകരെ കൃഷിയില്‍ നിന്ന് പിന്തിരിപ്പിച്ചു. അങ്ങനെ ഈ കാര്‍ഷികരംഗം മുരടിച്ചുപോയി. ഇന്നത്തെ ജനസംഖ്യകണക്കനുസരിച്ച് പഞ്ചായത്തില്‍ കയര്‍ഫാക്ടറി തൊഴിലാളികള്‍ 40% മത്സ്യതൊഴിലാളികള്‍ 17%, കര്‍ഷകതൊഴിലാളികള്‍ 10%, കര്‍ഷകര്‍ 5%, കച്ചവടക്കാര്‍ 2%, നിര്‍മ്മാണതൊഴിലാളികള്‍ 5%, കൂലിതൊഴിലാളികള്‍ 8%, ഉദ്യോഗസ്ഥര്‍ 1%, തൊഴില്‍ രഹിതര്‍ 12%, എിങ്ങനെയാണ്.

അതിർത്തികൾ
കിഴക്ക് – വേമ്പനാട്ടുകായൽ
പടിഞ്ഞാറു് – കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ,
വടക്ക് – പുത്തനങ്ങാടി തോട്
തെക്ക് – മുടക്കനാം കുഴിതോട്

വാർഡുകൾ
മുഹമ്മ ഗ്രാമപഞ്ചായത്തിൽ 16 വാർഡുകളാണുള്ളത്

വാര്‍ഡ്‌ നമ്പര്‍വാര്‍ഡിൻറെ പേര്മെമ്പര്‍മാര്‍സ്ഥാനംപാര്‍ട്ടിസംവരണം
1പുത്തനങ്ങാടിഎ.വി. ജിതേഷ്മെമ്പര്‍സി.പി.ഐ (എം)ജനറല്‍
2തുരുത്തന്‍കവലമായവൈസ് പ്രസിഡന്റ്‌സി.പി.ഐ (എം)വനിത
3പൂജവെളിഅനൂര്‍ സോമന്‍മെമ്പര്‍ഐ.എന്‍.സിജനറല്‍
4ആയുര്‍വേദ ആശുപത്രിരാധാമണിമെമ്പര്‍സി.പി.ഐ (എം)വനിത
5ആസാദ്ദീപ അജിത്കുമാര്‍മെമ്പര്‍സി.പി.ഐ (എം)ജനറല്‍
6എസ് എന്‍ വാര്‍ഡ്പുഷ്പ ബാബുരാജ്മെമ്പര്‍ജെ.ഡി (യു)വനിത
7പഞ്ചായത്ത്ജയലാല്‍പ്രസിഡന്റ്സി.പി.ഐ (എം)ജനറല്‍
8മുഹമ്മപ്രീതി ആര്‍.മെമ്പര്‍ഐ.എന്‍.സിവനിത
9മുക്കാല്‍വട്ടംഅജിതമെമ്പര്‍സി.പി.ഐവനിത
10പെരുന്തുരുത്ത്റജിമോന്‍ (എസ്.റ്റി റജി)മെമ്പര്‍ഐ.എന്‍.സിജനറല്‍
11മദര്‍ തെരേസസിന്ധു രാജീവ്മെമ്പര്‍സി.പി.ഐ (എം)വനിത
12ജനക്ഷേമംസീനമെമ്പര്‍സി.പി.ഐ (എം)വനിത
13ആര്യക്കരഉമാവതിമെമ്പര്‍സി.പി.ഐ (എം)വനിത
14എസ് എന്‍ വിഎം വി വേലായുധന്‍മെമ്പര്‍സി.പി.ഐഎസ്‌ സി
15കല്ലാപ്പുറംസി ബി ഷാജികുമാര്‍മെമ്പര്‍സി.പി.ഐ (എം)ജനറല്‍
16കായിക്കരഡി സതീശന്‍മെമ്പര്‍സി.പി.ഐജനറല്‍

എ.വി. ജിതേഷ് 

വാര്‍ഡ്‌ നമ്പര്‍1
വാര്‍ഡിൻറെ പേര്പുത്തനങ്ങാടി
മെമ്പറുടെ പേര്എ.വി. ജിതേഷ്
വിലാസംചന്ദ്രംവെളി, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9447715023
വയസ്സ്0
സ്ത്രീ/പുരുഷന്‍പുരുഷന്‍
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംപ്രീ-ഡിഗ്രി
തൊഴില്‍വ്യവസായം

മായ 

വാര്‍ഡ്‌ നമ്പര്‍2
വാര്‍ഡിൻറെ പേര്തുരുത്തന്‍കവല
മെമ്പറുടെ പേര്മായ
വിലാസംവടക്കുപുറത്ത് വെളി, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9496331458
വയസ്സ്40
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംപ്രീ-ഡിഗ്രി
തൊഴില്‍പൊതു പ്രവര്‍ത്തനം

അനൂര്‍ സോമന്‍ 

വാര്‍ഡ്‌ നമ്പര്‍3
വാര്‍ഡിൻറെ പേര്പൂജവെളി
മെമ്പറുടെ പേര്അനൂര്‍ സോമന്‍
വിലാസംകുറ്റവക്കാട്ട്, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9446305644
വയസ്സ്37
സ്ത്രീ/പുരുഷന്‍പുരുഷന്‍
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎസ് എസ് എല്‍ സി
തൊഴില്‍കയര്‍ വ്യവസായം

രാധാമണി 

വാര്‍ഡ്‌ നമ്പര്‍4
വാര്‍ഡിൻറെ പേര്ആയുര്‍വേദ ആശുപത്രി
മെമ്പറുടെ പേര്രാധാമണി
വിലാസംകല്ലാട്ടുവെളി, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9288033642
വയസ്സ്41
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎസ് എസ് എല്‍ സി
തൊഴില്‍“ആശ ” പ്രവര്‍ത്തക

ദീപ അജിത്കുമാര്‍ 

വാര്‍ഡ്‌ നമ്പര്‍5
വാര്‍ഡിൻറെ പേര്ആസാദ്
മെമ്പറുടെ പേര്ദീപ അജിത്കുമാര്‍
വിലാസംപീടിയക്കല്‍വെളി, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9288952106
വയസ്സ്46
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎസ് എസ് എല്‍ സി
തൊഴില്‍പൊതു പ്രവര്‍ത്തനം


പുഷ്പ ബാബുരാജ് 

വാര്‍ഡ്‌ നമ്പര്‍6
വാര്‍ഡിൻറെ പേര്എസ് എന്‍ വാര്‍ഡ്
മെമ്പറുടെ പേര്പുഷ്പ ബാബുരാജ്
വിലാസംവേലംപറമ്പില്‍, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9745874662
വയസ്സ്45
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംപ്രീ-ഡിഗ്രി
തൊഴില്‍എം പി കെ ബി വൈ ഏജന്‍

ജയലാല്‍ 

വാര്‍ഡ്‌ നമ്പര്‍7
വാര്‍ഡിൻറെ പേര്പഞ്ചായത്ത്
മെമ്പറുടെ പേര്ജയലാല്‍
വിലാസംവൈക്കത്ത്പറമ്പ്, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9495119112
വയസ്സ്55
സ്ത്രീ/പുരുഷന്‍പുരുഷന്‍
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎം എ
തൊഴില്‍പൊതു പ്രവര്‍ത്തനം

പ്രീതി ആര്‍. 

വാര്‍ഡ്‌ നമ്പര്‍8
വാര്‍ഡിൻറെ പേര്മുഹമ്മ
മെമ്പറുടെ പേര്പ്രീതി ആര്‍.
വിലാസംവൈക്കത്ത്പറമ്പ്, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍8301891729
വയസ്സ്43
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിധവ
വിദ്യാഭ്യാസംഎസ് എസ് എല്‍ സി
തൊഴില്‍പൊതു പ്രവര്‍ത്തനം

അജിത 

വാര്‍ഡ്‌ നമ്പര്‍9
വാര്‍ഡിൻറെ പേര്മുക്കാല്‍വട്ടം
മെമ്പറുടെ പേര്അജിത
വിലാസംനികര്‍ത്തില്‍, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9846131845
വയസ്സ്44
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംപ്രീ-ഡിഗ്രി
തൊഴില്‍പൊതു പ്രവര്‍ത്തനം

റജിമോന്‍ (എസ്.റ്റി റജി) 

വാര്‍ഡ്‌ നമ്പര്‍10
വാര്‍ഡിൻറെ പേര്പെരുന്തുരുത്ത്
മെമ്പറുടെ പേര്റജിമോന്‍ (എസ്.റ്റി റജി)
വിലാസംശ്രാമ്പിക്കല്‍, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9446371090
വയസ്സ്44
സ്ത്രീ/പുരുഷന്‍പുരുഷന്‍
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎസ് എസ് എല്‍ സി
തൊഴില്‍എല്‍ എെ സി ഏജന്‍റ്

സിന്ധു രാജീവ് 

വാര്‍ഡ്‌ നമ്പര്‍11
വാര്‍ഡിൻറെ പേര്മദര്‍ തെരേസ
മെമ്പറുടെ പേര്സിന്ധു രാജീവ്
വിലാസംചെട്ടിശ്ശേരിയില്‍, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9847377151
വയസ്സ്40
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംബി എ
തൊഴില്‍“ആശ ” പ്രവര്‍ത്തക

സീന 

വാര്‍ഡ്‌ നമ്പര്‍12
വാര്‍ഡിൻറെ പേര്ജനക്ഷേമം
മെമ്പറുടെ പേര്സീന
വിലാസംപടിഞ്ഞാറേവെളി, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9539042320
വയസ്സ്36
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎസ് എസ് എല്‍ സി
തൊഴില്‍കയര്‍ തൊഴിലാളി

ഉമാവതി 

വാര്‍ഡ്‌ നമ്പര്‍13
വാര്‍ഡിൻറെ പേര്ആര്യക്കര
മെമ്പറുടെ പേര്ഉമാവതി
വിലാസംതൈമുറിവെളി, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9142101285
വയസ്സ്55
സ്ത്രീ/പുരുഷന്‍സ്ത്രീ
വിവാഹിക അവസ്ഥവിവാഹമോചിത (ന്‍ )
വിദ്യാഭ്യാസംഏഴാം സ്റ്റാന്‍റേര്‍ഡ്
തൊഴില്‍കയര്‍ തൊഴിലാളി

എം വി വേലായുധന്‍ 

വാര്‍ഡ്‌ നമ്പര്‍14
വാര്‍ഡിൻറെ പേര്എസ് എന്‍ വി
മെമ്പറുടെ പേര്എം വി വേലായുധന്‍
വിലാസംതെക്കേച്ചിറ, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9497313731
വയസ്സ്68
സ്ത്രീ/പുരുഷന്‍പുരുഷന്‍
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎസ് എസ് എല്‍ സി
തൊഴില്‍പെന്‍ഷനര്‍

സി ബി ഷാജികുമാര്‍ 

വാര്‍ഡ്‌ നമ്പര്‍15
വാര്‍ഡിൻറെ പേര്കല്ലാപ്പുറം
മെമ്പറുടെ പേര്സി ബി ഷാജികുമാര്‍
വിലാസംചേനപ്പറമ്പ്, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9446456262
വയസ്സ്48
സ്ത്രീ/പുരുഷന്‍പുരുഷന്‍
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംപ്രീ-ഡിഗ്രി
തൊഴില്‍റേഷന്‍ ഡീലര്‍

ഡി സതീശന്‍ 

വാര്‍ഡ്‌ നമ്പര്‍16
വാര്‍ഡിൻറെ പേര്കായിക്കര
മെമ്പറുടെ പേര്ഡി സതീശന്‍
വിലാസംആനന്ദഭവനം, മുഹമ്മ, മുഹമ്മ-688525
ഫോൺ
മൊബൈല്‍9037112658
വയസ്സ്0
സ്ത്രീ/പുരുഷന്‍പുരുഷന്‍
വിവാഹിക അവസ്ഥവിവാഹിത (ന്‍ )
വിദ്യാഭ്യാസംഎസ് എസ് എല്‍ സി
തൊഴില്‍പൊതു പ്രവര്‍ത്തനം

പൊതുവിവരങ്ങള്‍

ജില്ല : ആലപ്പുഴ
ബ്ളോക്ക് : കഞ്ഞിക്കുഴി
വിസ്തീര്‍ണ്ണം : 26.76
വാര്‍ഡുകളുടെ എണ്ണം : 16
ജനസംഖ്യ : 22128
പുരുഷന്‍മാര്‍ : 10755
സ്ത്രീകള്‍ : 11373
ജനസാന്ദ്രത : 827
സ്ത്രീ : പുരുഷ അനുപാതം : 1057
മൊത്തം സാക്ഷരത : 94
സാക്ഷരത (പുരുഷന്‍മാര്‍) : 98
സാക്ഷരത (സ്ത്രീകള്‍) : 91
Source : Census data 2001

ജീവനക്കാരുടെ വിവരങ്ങള്‍

നം പേര് പദവി സീറ്റ് കൈകാര്യം ചെയ്യുന്ന സെക്ഷന്‍
1 അംബിക എസ് – സെക്രട്ടറി
2 പി.സി സേവ്യര്‍ – അസി. സെക്രട്ടറി
3 ഹേമലത സി – ഹെഡ് ക്ലര്‍ക്ക്
4 അഫ്‌സð എം.എ – അക്കൗïന്റ് അഇ അക്കൗï്‌സ്
5 ആനന്ദവñി പി – സീനിയര്‍ ക്ലര്‍ക്ക് ആ2 ജനന-മരണ-വിവാഹ രജിസ്‌ട്രേഷന്‍, പരാതി, ലേലം, വാടക
6 രേഖ കെ.ആര്‍ – സീനിയര്‍ ക്ലര്‍ക്ക് ആ1 പദ്ധതി ആസൂത്രണം, തൊഴിലുറപ്പ്, വിവരാവകാശം, കാഷ്യര്‍, സുതാര്യ കേരളം, തെരുവ് വിളക്ക്
7 അംബിളി എസ് – സീനിയര്‍ ക്ലര്‍ക്ക് ആ3, ജീവനക്കാര്യം, കെട്ടിട പെര്‍മിറ്റ്, നമ്പറിംഗ്, ബിðഡിംഗ് ടാക്‌സ്, നിയമസഭാ ചോദ്യം, സ്യൂട്ട്
8 കെ.പി. മധുസൂദനന്‍ – ക്ലര്‍ക്ക് ഇ1 5,6, 7, 8, 16 വാര്‍ഡുകള്‍, ഫെയര്‍ കോപ്പി ഡെസ്പാച്ച്
9 വി.കെ. ഷീല – ക്ലര്‍ക്ക് ഇ4 1, 2, 4 വാര്‍ഡുകള്‍, ലൈസന്‍സ് , തൊഴിð രഹിത വേതനം, തൊഴിð നികുതി, പഞ്ചായത്ത് കമ്മറ്റി
10 അനിð വി. – ക്ലര്‍ക്ക് ഇ3 3, 12, 14 വാര്‍ഡുകള്‍, പെന്‍ഷന്‍, ആഡിറ്റ് , ലൈഫ് മിഷന്‍,
11 കെ.എ. നാസര്‍ – ക്ലര്‍ക്ക് ഇ2 9, 10, 11, 13, 15 വാര്‍ഡുകള്‍
12 സരിത പി.എസ.് – ഓഫീസ് അറ്റന്‍ഡന്റ്
13 സിജിമോള്‍ റ്റി.എസ് – ഓഫീസ് അറ്റന്‍ഡന്റ്
14 രാഹുð രഘുനാഥ് – ടെക്‌നിക്കð അസിസ്റ്റന്റ്
15 രാജമ്മ എസ്.എസ് പി.റ്റി.എസ

Top