ചേർത്തല റെയിൽവേ സ്റ്റേഷന് മുൻപിൽ 2 കോടിയുടെ വ്യപാര സമുച്ചയാവുമായി നഗരസഭാ ബഡ്ജറ്റ്

ചേർത്തല നഗരസഭയുടെ 2019-2020 ബഡ്ജറ്റ് അവതരിപ്പിച്ചു ഏറ്റവും ശ്രെധേയമായ പദ്ധതി റെയിൽവേ സ്റ്റേഷന് മുൻപിൽ 2 കോടി മുടക്കി നിർമിക്കുന്ന മിനി ബസ്റ്റാന്റും , വ്യാപാര സമുച്ചയാവുമാണ് തൊഴിലുറപ്പു പദ്ധതിക് 8 കൊടിയും,കാർഷിക മേഖലയ്ക്കു 3.5 കോടി,റോഡുകൾക് 2.5 കോടി ഇവയാണ് മറ്റ് പ്രധാന പദ്ധതികൾ പട്ടിക ജാതി വിഭാഗങ്ങളുടെ ക്ഷേമ പ്രവർത്തന തിനു 1.9 കോടിയും ദാരിദ്ര്യ നിര്മാര്ജ്ജനത്തിനു 97 ലക്ഷം രൂപയും ബഡ്ജറ്റിൽ ഉൾപ്പെടുത്തി.382,07725 മുനിരിപ് ഉൾപ്പടെ 74,91,75250 വരവും69,62,97705 രൂപ ചെലവും5, 28,77545 നിക്കിയിരിപ്പുമുള്ള ചേർത്തല നഗരസഭയുടെ ബഡ്ജറ്റ് ഉപാധ്യക്ഷ ശ്രീ ലേഖ നായർ അവതരിപ്പിച്ചു. നഗരസഭാ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

Top