മുഹമ്മ യുടെ ഡിജിറ്റൽ ലോകത്തേക് സ്വാഗതം

നമ്മുടെ നാടിനെ അടുത്തറിയാൻ, നാടിന്റെ നന്മയിൽ, വളർച്ചയിൽ പങ്കാളികളാവാൻ, തിന്മകളെ തുറന്നു കാണിക്കാൻ, നിങ്ങളുടെ അഭിപ്രായങ്ങളും വിമർശനങ്ങളും എത്തേണ്ടവരിലെത്തിക്കാൻ, നിങ്ങളിലെ എഴുത്തുകാരനെ, ചിത്രകാരനെ, ഗായകനെ, ഉണർത്താൻ.. ഇതാ കക്ഷി രാഷ്ട്രീയങ്ങൾക്കും പക്ഷപാതിത്വങ്ങൾക്കും അതീതമായ ഒരു വേദി- ഓൺലൈൻ മീഡിയയുടെ അനന്ത സാധ്യതകളുമായ്… അതെ apl½.കോം നമ്മുടെ പ്രതീക്ഷകളാണ്, സ്വപ്നങ്ങളാണ്… നാം തന്നെയാണ്. jastinmuhamma@gmail.com, whatsapp: 846 0123456

Top