Author: muhamma
മുഹമ്മയുടെ പ്രശസ്തി ഉയർത്തിയ മുഹമ്മ എ. ബി. വിലാസം ഹയർ സെക്കന്ററി സ്കൂളിന് എം.എൽ.എ മെറിറ്റ് അവാർഡ് ലഭിച്ചു
DYFI മുഹമ്മ മേഖല കമ്മിറ്റി മുഹമ്മയിൽ പ്രധിഷേധ പ്രകടനം നടത്തുകയും, രാഹുൽ മാങ്കൂട്ടത്തിൻ്റെ കോലം കത്തിക്കുകയും ചെയ്തു.
സി കേശവൻ കുടുംബയൂണിറ്റ് അംഗമായ കളരിപ്പറമ്പിൽ ചന്ദ്രൻ ഇന്നലെ രാത്രി 12 മണിക്ക് അന്തരിച്ചു. ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക്. തിരുലാലിന്റെ വീടിന്റെ പടിഞ്ഞാറേ വീട്