Muhamma
മുഹമ്മ വേമ്പനാട് കായലിലെ മുഹമ്മ കുമരകം ജലപാതയിൽ എമർജൻസി ബോട്ട് ജെട്ടി സ്ഥാപിക്കണമെന്ന പതിറ്റാണ്ടുകളായുള്ള ആവശ്യം ശക്തമായിട്ടും മുഖംതിരിച്ച് അധികൃതർ.