എസ്എൻ ഗ്രന്ഥശാല ആൻഡ് വായനശാല വിജ്ഞാന വികസന സദസ്സും സ്വീകരണവും

എസ്എൻ ഗ്രന്ഥശാല ആൻഡ് വായനശാല വിജ്ഞാന വികസന സദസ്സും സ്വീകരണവും
Share Email

മുഹമ്മ ചാരമംഗലം തടുത്തുവെളി എസ്എൻ ഗ്രന്ഥശാല ആൻഡ് വായനശാല വിജ്ഞാന വികസന സദസ്സും ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും നടത്തി. മന്ത്രി പി. പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം പ്രസി ഡന്റ് പി.കെ.മണിക്കുട്ടൻ അധ്യ ക്ഷനായി. ലൈബ്രറി കൗൺസിൽ സംസ്ഥാനസമിതി അംഗം ജെ.ജ യലാൽ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എ സ്.ശശിധരൻ, ടി.എസ്.ഉദയകു മാർ, ഗ്രന്ഥശാല സെക്രട്ടറി ആർ. ദിലീപ് എന്നിവർ പ്രസംഗിച്ചു.

Share Email
Top