Author: muhamma
ധന്വന്തരി മഹായാഗത്തിന് പൂക്കളാൽ വർണവിസ്മയം; 45 സെന്റിൽ വിരിഞ്ഞത് ആയിരക്കണക്കിന് ചെണ്ടുമല്ലിപ്പൂക്കൾ!
കോട്ടയത്ത് നിന്ന് വിഴിഞ്ഞത്തേക്ക് ഇനി ജലപാതയിലൂടെ കണ്ടെയ്നറുകൾ; മുഹമ്മയ്ക്കും വേമ്പനാട്ടുകായൽ മേഖലയ്ക്കും പുതിയ സാധ്യതകൾ!
ഒരു ജീവൻ രക്ഷിക്കാൻ 40 ലക്ഷം രൂപ വേണം; ഉണ്ണിക്കൃഷ്ണനായി തണ്ണീർമുക്കം ഒന്നിക്കുന്നു, സുമനസ്സുകളുടെ സഹായം തേടി കുടുംബം!
കായൽ നികത്തുന്നു, മണലെടുക്കുന്നു, മത്സ്യസമ്പത്ത് കുറയുന്നു; പ്രതിഷേധിക്കുന്നവർക്ക് കേസെന്ന ആരോപണവും! പാതിരാമണലിന്റെ പേരിൽ കോടികളുടെ പദ്ധതികൾ — പണം എവിടെ, വികസനം എവിടെ?
മുഹമ്മയുടെ കായലിന് പുതുജീവൻ ലഭിക്കുമോ? മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകി; 1,700 കോടിയുടെ പദ്ധതി എവിടെ?