കെഎസ്എസ്പിയു കുടുംബമേള

കെഎസ്എസ്പിയു കുടുംബമേള
Share Email

മുഹമ്മ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മു ഹമ്മ യൂണിറ്റ് സംഘടിപ്പിച്ച കു ടുംബമേള കെഎസ്എസ്പിയു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കൈലാസൻ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് പി.കെ.കു ഞ്ഞുകുഞ്ഞ് അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ട പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും മുതിർന്ന പെൻഷൻകാരെയും ചടങ്ങിൽ ആദരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.വി.സോമൻ, കഞ്ഞി ക്കുഴി ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി വി.കെ.മോഹനദാസ്, പി.ഡി. ഭാർഗവൻ,കെ.എം.വിപിനേന്ദ്രൻ, വി.എ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.
ഹോമിയോപ്പതി റിട്ട. മെഡി ക്കൽ ഓഫിസർ ഡോ.എസ്. ദി ലീപ് കുമാർ ആരോഗ്യബോധ വൽക്കരണ ക്ലാസ് നയിച്ചു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മുഹമ്മ യൂണിറ്റ് സംഘടിപ്പിച്ച കുടുംബമേള കെഎസ്എസ്പിയു കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കൈലാസൻ ഉദ്ഘാടനം ചെയ്യുന്നു.

Share Email
Top