കെ.പി. മെമ്മോറിയൽ യു.പി. സ്കൂൾ, മുഹമ്മ
1937-ൽ സ്ഥാപിതമായ മുഹമ്മദ് കെപിഎംയുപിഎസ് പ്രൈവറ്റ് എയ്ഡഡ് ആണ്.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേർത്തല ബ്ലോക്കിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
5 മുതൽ 7 വരെയുള്ള ഗ്രേഡുകൾ ഈ സ്കൂളിൽ ഉൾപ്പെടുന്നു.
ആലപ്പുഴ തണ്ണീർമുക്കം റോഡിനു കിഴക്കു വശത്തായി കാവു ങ്കൽ ദേവീ ക്ഷേത്രസന്നിധിയിൽ നിന്നും 1/2 കിലോമീറ്റർ വട ക്കോട്ടു മാറി മുഹമ്മ കെ.പി.മെമ്മോറിയൽ യു.പി.സ്കൂൾ സ്തിതി ചെയ്യുന്നു.ആദ്യമായി ഈ പ്രദേശത്ത് ഒരു സ്കൂളിനുവേണ്ടി ശ്രമം ആരംഭിച്ചത് എക്സൈസ് കമ്മീഷ്ണർ ആയിരുന്ന കാട്ടിപ്പറബിൽ ശ്രീ.നീലകണ്ഡപിള്ളയായിരുന്നു.കൂടുതൽ വായിക്കുക കെ പി എം യു പി സ്കൂൾ, മുഹമ്മ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഓഫീസ് റൂം,ടീച്ചേഴ്സ് റൂം,കമ്പ്യുട്ടർ റൂം, 15 ക്ലാസ്സ് റൂമുകളായി തി രിച്ചിരിക്കുന്ന 3 ഹാളുകൾ, അടുക്കള, മെസ്സ് ഹാൾ, ബാത്ത് റൂ മുകൾ, ടോയിലെറ്റുകൾ എന്നിവയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്ബ്.
മാത്സ് ക്ലബ്ബ്
ഹരിത ക്ലബ് .
സ്കൂളിലെ പ്രഥമാധ്യാപിക : ബിന്ദു ജി പണിക്കർ
സ്കൂളിലെ അദ്ധ്യാപകർ :
ബിന്ദു ജി പണിക്കർ
ജാബിർ കുഞ്ഞു ആശാൻ
മായാ ചന്ദ്രൻ
മായാ പി പണിക്കർ
രശ്മി വി നായർ
മഹിത് മോൻ എം
കുഞ്ഞുമോൻ പി എം
ജ്യോതി എസ് നായർ
മായാ ദേവി
ബിജി എൻ
വീണ വിജയ്
അന്നമ്മ ജോൺ
ഗ്രീഷു കെ എസ്
അരുണിമ എസ്
ഷിഫാന
ഷെറീഫ്
Email: 34253cherthala@gmail.com


