പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു

പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു
Share Email

മുഹമ്മ സെന്റ് ജോർജ് ഫൊ റോനാ വികാരി ഫാ.ആന്റണി കാട്ടുപ്പാറയുടെ പൗരോഹിത്യ രജതജൂബിലി ആഘോഷിച്ചു. പള്ളിയങ്കണത്തിൽ നിന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ സമ്മേളന വേദിയായ ജോർജി യൻ കൺവൻഷൻ സെന്ററിലേ യ്ക്ക് ഫാ.ആന്റണി കാട്ടുപ്പാറയെ ആനയിച്ചു.ചങ്ങനാശേരി അതി രൂപതാ മുൻ വികാരി ജനറൽ ഫാ. ജയിംസ് പാലയ്ക്കൽ മുഖ്യപ്ര ഭാഷണം നടത്തി. ഫാ.ആന്റണി നടുവിലേഴൻ, ഫാ.ജോർജ് മാ ന്തുരുത്തിൽ, ഫാ.ജോസഫ് മു ല്ലശേരി, ഫാ. പോൾ തുണ്ടുപറ മ്പിൽ, സിസ്റ്റർ റീസാ പോൾ, കൈക്കാരന്മാരായ ടി ജി പോൾ താന്നിക്കൽ, രാജുമോൻ ജോ സഫ് കരിപ്പുറത്ത്, പാരീഷ് കൗ ൺസിൽ സെക്രട്ടറി വർഗീസ് നടുച്ചിറ എന്നിവർ സംസാരിച്ചു.

Share Email
Top