മുഹമ്മ കുമരകം ജലപാതയിലെ ബോയകൾ പുനഃസ്ഥാപിക്കണം

മുഹമ്മ കുമരകം ജലപാതയിലെ ബോയകൾ പുനഃസ്ഥാപിക്കണം
Share Email

മുഹമ്മ വേമ്പനാട്ടുകായലിൽ മുഹമ്മ കുമരകം ജലപാതയി ലെ ബോയകൾ പുനഃസ്ഥാപി ക്കാത്തതിനെതിരെ സാങ്ക് അസോസിയേഷൻ രംഗത്ത്. രാ ത്രികാലങ്ങളിലും പ്രതികൂല കാ ലാവസ്ഥയിലും ദിശ അറിയാനു ള്ള ഏക മാർഗമായ
ബോയളിൽ 2 എണ്ണം മാത്രമാണ് നില വിൽ കായലിൽ ഉള്ളത്. ഇതി നാൽ സ്രാങ്കുമാർ ഏറെ ബുദ്ധി മുട്ട് അനുഭവിക്കുന്നു.
ബോയകൾ പുനഃസ്ഥാപിക്ക ണമെന്ന് ആവശ്യപ്പെട്ട് നിരന്ത രം പരാതി നൽകിയിട്ടും ഒരു നട പടിയും സ്വീകരിച്ചിട്ടില്ല. ഇതിനെ തിരെ തുറമുഖ വകുപ്പ് ഓഫിസി
നു മുന്നിൽ പ്രതിഷേധ പരിപാ ടികൾ സംഘടിപ്പിക്കുമെന്ന് സാ ങ്ക് അസോസിയേഷൻ ഭാരവാ ഹികൾ അറിയിച്ചു. സാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ടി.ആദർ ശ് യോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എൻ.കെ. സരീഷ് അധ്യക്ഷനായി. സം സ്ഥാന ട്രഷറർ എം.സി.മധുക്കു ട്ടൻ, എസ്.സുധീർ, സി.എൻ.ഓ മനക്കുട്ടൻ, വിനോദ് നടുത്തുരു ത്ത്, കെ.ആർ.വച, പി.സി. ലാൽ, പ്രസാദ്, സൂരജ്, സന്തോ ഷ് കുമാർ, കെ.കെ.രാജേഷ് എന്നിവർ പ്രസംഗിച്ചു.

Share Email
Top