അനികയെ അനുമോദിച്ചു
മുഹമ്മ സംസ്ഥാന മിനി അത്ലറ്റിക് ചാ മ്പ്യൻഷിപ്പിൽ 12വയസിൽ താഴെയുള്ള പെൺകുട്ടികളുടെ വിഭാഗ ത്തിൽ ഇരട്ട സ്വർണം നേടിയ അനിക ആർ കണ്ണനെ സിപിഐ എം അനുമോദിച്ചു. 200 മീറ്റർ ഓട്ടം, ലോങ് ജമ്പ് എന്നിവയിൽ സ്വർണം നേടിയ താരം ഒന്നാം വാർഡിൽ രോഹിണി നിവാ
സിൽ കണ്ണന്റെയും അനുജയുടെ യും മകളും മുഹമ്മ കെ ഇ കാർ മൽ സ്കൂൾ വിദ്യാർഥിനിയുമാണ്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എൻ നസീമ പൊന്നാട അണിയിച്ചു. സിപിഐ എം പ്രാ ദേശിക നേതാക്കളായ സ്വപ്ന സാ ബു, വി ആർ ഷാജി, എൻ എൻ ഷണ്മുഖൻ, ബെയിലി ജോർജ് എന്നിവർ പങ്കെടുത്തു.

