കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് മുഹമ്മ യൂണിയൻ വാർഷിക സമ്മേളനം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്  മുഹമ്മ യൂണിയൻ വാർഷിക സമ്മേളനം
Share Email

മുഹമ്മ കേരള സ്റ്റേറ്റ് സർവീസ് പെൻ ഷനേഴ്സ് യൂണിയൻ മുഹമ്മ യു ണിറ്റ് 34-ാം വാർഷിക സമ്മേള നം ജില്ലാ ജോയിന്റ് സെക്രട്ടറി എൻ പരമേശ്വരൻ ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡന്റ് കെ കുഞ്ഞുകുഞ്ഞ് അധ്യക്ഷനാ യി. സെക്രട്ടറി കെ എം വിപിനേ ന്ദ്രൻ വാർഷിക റിപ്പോർട്ടും ട്രഷ റർ പി ഡി ഭാർഗവൻ കണക്കും അവതരിപ്പിച്ചു. മുഹമ്മ പഞ്ചായ ത്ത് വൈസ്പ്രസിഡന്റായി തെര ഞ്ഞെടുത്ത യൂണിയൻ അംഗം പി എൻ നസീമയെ ആദരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം വി സോമൻ, ബ്ലോക്ക് പ്രസിഡ ന്റ് കെ കൈലാസൻ, ബ്ലോക്ക് സെക്രട്ടറി കെ കെ മോഹൻദാ സ്, ജോയിന്റ് സെക്രട്ടറിമാരായ കെ എസ് കുശലകുമാർ, വി എ അബൂബക്കർ എന്നിവർ സംസാ രിച്ചു. ഭാരവാഹികൾ: കെ എൻ വിപിനേന്ദ്രൻ (പ്രസിഡന്റ്), വി എ അബൂബക്കർ (സെക്രട്ടറി), വി ഡി ഭാർഗവൻ ( ട്രഷറർ).
പെൻഷനേഴ്സ് യൂണിയൻ മുഹമ്മ യൂണിറ്റ് വാർഷിക സമ്മേളനം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ പരമേശ്വരൻ ഉദ്ഘാടനംചെയ്യുന്നു

Share Email
Top