പഠനോപകരണ വിതരണവും അനുമോദനവും

പഠനോപകരണ വിതരണവും അനുമോദനവും
Share Email

മുഹമ്മ പഞ്ചായത്ത് 13-ാം വാർ ഡ് വികസനസമിതിയുടെ നേതൃ ത്വത്തിൽ പഠനോപകരണ വിതരണവും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനു മോദനവും സംഘടിപ്പിച്ചു. ആര്യക്കര എ.ബി വിലാസം എച്ച്എ സ്എസ് മുൻ ഹെഡ്മാസ്റ്റർ കെ.എം.മഹാൻ ഉദ്ഘാടനം ചെയ്തു. ടി.ബി.ശാന്തപ്പൻ അധ്യ ക്ഷനായി.പഞ്ചായത്ത് പ്രസിഡ ന്റ് അരുൺ മോഹൻ, വാർഡ് അംഗം ഷീലാ ഷാജി, വി.എം.സു ഗാന്ധി, ശ്രീജിത്ത് സുകുമാരൻ, മർഫി മറ്റത്തിൽ, പി.അജയകു മാർ, രജനി റോയി എന്നിവർ പ്രസംഗിച്ചു.

Share Email
Top