മാർക്ക് കുറഞ്ഞു വിദ്യാർഥി തൂങ്ങിമരിച്ചു
മഞ്ചേരി എസ്എസ്എൽസി പരീ ക്ഷയിൽ മാർക്ക് കുറഞ്ഞ തിൽ മനംനൊന്ത് വിദ്യാർഥി കുളിമുറിയിൽ തൂങ്ങിമരിച്ചു. പുൽപ്പറ്റ കാരാപ്പമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദീന്റെ മകൻ മുഹ മ്മദ് ഷംസാൻ (15)ആണ് മരിച്ചത്. ശനി പകൽ 12.45 നാണ് സംഭവം. പൂക്കൊ ളത്തൂർ സിഎച്ച്എംഎ ച്ച്എസ് സ്കൂൾ വിദ്യാർഥിയാണ്. കുളിമുറിയിൽ കയറിയ ഷംസാനെ വിളിച്ചിട്ടും കേൾക്കാത്തതിനെ തുടർന്ന് ഉമ്മ വാതിൽ പൊളിച്ചുനോക്കിയ പ്പോൾ വെന്റിലേറ്ററിൽ പ്ലാസ്റ്റിക് കയർ ഉപയോഗി തുങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ
എത്തിച്ചുവെങ്കിലും രക്ഷി ക്കാനായില്ല. ഞായർ പകൽ ഒന്നിന് കാരാപ്പ മ്പ് സ്കൂളിൽ പൊതുദർശ നത്തിനുശേഷം രണ്ടിന് കാരാപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറട ക്കും. ഉമ്മ ഫാത്തിമ കൊ ണ്ടോട്ടി. സഹോദരങ്ങൾ: ശ്രീലങ്കയിൽ പൈലറ്റ് പരി ശീലനം നടത്തുന്ന സജ്മിൽ ഫൗസാൻ, അഫ് നാൻ.

