മുഹമ്മ എസ്ഡി ഗ്രന്ഥാലയം സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷപരിപാടികളിലെ വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ സമ്മാനം വിതരണംചെയ്യുന്നു

മുഹമ്മ എസ്ഡി ഗ്രന്ഥാലയം സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷപരിപാടികളിലെ വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ സമ്മാനം വിതരണംചെയ്യുന്നു
Share Email

മുഹമ്മ എസ്ഡി ഗ്രന്ഥാലയത്തിൽ വിക സന വിജ്ഞാനസദസും ജനപ്ര തിനിധികൾക്ക് സ്വീകരണവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായ ത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
ഗ്രന്ഥാലയം പ്രസിഡന്റ് ജെ ജയലാൽ അധ്യക്ഷനായി. വന്ദേ മാതരം മതേതരത്വം ചരിത്രം എന്ന വിഷയത്തിൽ പി എ കു ഞ്ഞുമോൻ പ്രഭാഷണം നടത്തി. ജനപ്രതിനിധികളെ ഗ്രന്ഥശാലയുടെ മുതിർന്ന അംഗം എൻ പി രവീന്ദ്രനാഥും താലൂക്ക് ലൈബ്ര റി കൗൺസിൽ സെക്രട്ടറി എം എസ് ശശിധരനും ചേർന്ന് സ്വീ കരിച്ചു.
റിപ്പബ്ലിക് ദിനാഘോഷങ്ങളു ടെ അനുബന്ധ പരിപാടികളി ലെ വിജയികൾക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ സമ്മാനം നൽകി. പഞ്ചായത്ത് അംഗം ടി കെ മോഹനദാസ്, ഗ്രന്ഥശാലാ സെക്രട്ടറി കെഎസ് പ്രമോദ് ദാസ്, ആര്യ പുഷ് കരൻ എന്നിവർ സംസാരിച്ചു.

Share Email
Top