ശ്രീനാരായണധർമ പഠനപരിപാടി

മുഹമ്മ ചീരപ്പൻചിറ സ്വാമി അയ്യപ്പൻ പഠനക്കളരി നേതൃത്വത്തിൽ ശ്രീനാരായണ ധർമ പഠനപരിപാടി സംഘടി പ്പിച്ചു. സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ് പ്രതിനിധി വരദ വി. ഉണ്ണി ദീപം തെളിച്ചു. സെന്റർ ഫോർ സൗത്ത് ഇന്ത്യൻ സ്റ്റഡീസ് റിസർച്ച് അസോസിയേറ്റ് ആർ. ഹരിനാരായണൻ ക്ലാസ് നയിച്ചു. കളരി പരിരക്ഷ കൻ മാധവ ബാലസുബ്രഹ്മണ്യം അധ്യക്ഷനായി.
ആര്യാട് വല്ലഭദാസ്, പത്മജ മാധവ് ബാലസുബ്രഹ്മണ്യം, ശ്യാംകുമാർ എന്നിവർ പ്രസംഗി ച്ചു. ക്വിസ് മത്സരത്തിന് ബേബി പാപ്പാളിൽ നേതൃത്വം നൽകി.

Top