ആര്യകര എസ് എൻ ഡി പി ശാഖ നമ്പർ 498 ൽ കരാട്ടെ ക്ലാസിന് തുടക്കമായി
ഇന്ന് മുതൽ എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് 5 മണിക്ക് ഗുരുപൂജ ഹാളിൽ വെച്ച് കരാട്ടെ ക്ലാസുകൾ നടക്കുന്നതായിരിക്കും.
കുട്ടികളിൽ ആത്മവിശ്വാസവും ശാരീരിക ക്ഷമതയും സ്വയംരക്ഷാ കഴിവുകളും വളർത്താൻ മികച്ച അവസരം ![]()
കൂടുതൽ വിവരങ്ങൾക്ക്:
7012735456, 7012180564

