തണ്ണീർപ്പന്തൽ തുടങ്ങി
മുഹമ്മ പഞ്ചായത്ത് നേതൃത്വത്തിൽ ആര്യക്കരയിൽ തണ്ണീർപ്പന്തൽ ആരംഭിച്ചു. പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എൻ നസീമ അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷ രായ എൻ ആർ മോഹിത്, മി നി ബിജു, സെകട്ടറി എം പി മഹീധരൻ, കെ ബി ബിമൽ റോയ് എന്നിവർ സംസാരിച്ചു.

