ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
മുഹമ്മ പഞ്ചായത്ത് നേതൃത്വത്തിൽ മഴ ക്കാലപൂർവ രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശുചീകരണം ആരംഭിച്ചു. മുഹമ്മ മാർക്കറ്റിൽ ശുചീകരണം പഞ്ചാ യത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനംചെയ്തു. സ്ഥി രംസമിതി അധ്യക്ഷ മിനി ബിജു അധ്യക്ഷയായി. ഹെൽത്ത് ഇൻസ്പെക്ടർ ബി ശശികുമാർ, ജൂ നിയർ ഹെൽത്ത് ഇൻസ്പെക്ടർ എം എസ് വിദ്യ എന്നിവർ ശുചീക രണത്തിന് നേതൃത്വം നൽകി.

