തെരുവുനായ ആക്രമണം: 2 പേർക്കു പരുക്ക്

തെരുവുനായ ആക്രമണം: 2 പേർക്കു പരുക്ക്
Share Email

മുഹമ്മ തെരുവുനായയുടെ ആക്രമണത്തിൽ 2 പേർക്കു പരുക്ക്. ക്ഷേത്രദർശനത്തിനു പോകുകയായിരുന്ന മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡ് നിവർത്തിൽ ചിത്രകുമാറിന്റെ ഭാര്യ ദീപ, മുക്കാൽ വെട്ടം ക്ഷേത്ര ത്തിലെ ശാന്തി സുരേഷ് എന്നി വർക്കാണു തെരുവുനായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ എട്ടരയോടെ മുക്കാൽ വെട്ടം അയ്യപ്പക്ഷേത്രത്തിനു സമീപം ആയിരുന്നു സം ഭവം. കാലിനു പരുക്കേറ്റ ഇരുവ രും മുഹമ്മ സിഎച്ച്സിയിലും ആലപ്പുഴ മെഡിക്കൽ കോളജ് ആശുപ്രതിയിലും ചികിത്സതേടി.

Share Email
Top