പരിസ്ഥി തി ദിനാചരണവും മഴ മാപിനി പ്രവർത്തനവും

പരിസ്ഥി തി ദിനാചരണവും മഴ മാപിനി പ്രവർത്തനവും
Share Email

മുഹമ്മ എ ബി വിലാസം ഹയർ സ്കൂളിൽ എൻഎസ്എസ് ജില്ലാ കൺവീനർ ജി അശോക് കുമാർ ഫലവൃക്ഷത്തൈ നടുന്നു


എൻഎസ്എസ് ജില്ലാ പരിസ്ഥി തി ദിനാചരണവും മഴ മാപിനി പ്രവർത്തനവും മുഹമ്മ എ ബി വി ലാസം ഹയർ സെക്കൻഡറി സ്കൂ ളിൽ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് കെ എസ് ലാലിച്ചൻ അധ്യക്ഷനായി. എൻ എസ്എസ് ജില്ല കൺവീനർ ജി അശോക് കുമാർ ഫലവൃക്ഷതൈനട്ടു. എൻ ആർ ബാലകൃഷ്ണൻ മഴ മാപിനി യന്ത്രത്തിന്റെ പ്രവർത്ത നം വിശദീകരിച്ചു. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ, കെ വി ഐശ്വര്യലക്ഷ്മി, കെ ആർ സുചി ത്ര എന്നിവർ സംസാരിച്ചു.

മുഹമ്മ ആര്യക്കര ഏ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൈപ്പത്തിയിൽ നി റം പതിപ്പിച്ച് ക്യാൻവാസിൽ നന്മമരം വരച്ചപ്പോൾ.

Share Email
Top