പാസഞ്ചർ ട്രെയിൻ പിടിച്ചിട്ടു; യാത്രക്കാർ പ്രതിഷേധിച്ചു
09 May 2026, മാരാരിക്കുളം
40 മിനിറ്റോളം പാസഞ്ചർ ട്രെയിൻ മാരാരിക്കുളം സ്റ്റേഷനിൽ പിടിച്ചിട്ടെന്ന് യാത്രക്കാർ
എറണാകുളം – കായംകുളം പാസഞ്ചർ ട്രെയിൻ മാരാരിക്കുളം റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടതിനെതിരെ പ്രതിഷേ ധം. യാത്രക്കാർ സ്റ്റേഷൻ മാ സ്റ്ററെ ഉപരാധിച്ചു. വൈകിട്ട് 6.25ന് എറണാകുളത്തുനിന്ന് യാത്ര തുടങ്ങിയ പാസഞ്ചർ ട്രെയിൻ 7.45 ഓടെ മാരാരിക്കു ളം റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും കൊച്ചുവേളി,
ഷാലിമാർ എക്സ്പ്രസുകൾ കടന്നുപോകാൻ ഏറെനേരം പിടിച്ചിടുകയായിരുന്നു. 40 മിനി റ്റോളം പാസഞ്ചർ ട്രെയിൻ മാ രാരിക്കുളം സ്റ്റേഷനിൽ പിടി ച്ചിട്ടെന്ന് യാത്രക്കാർ പറഞ്ഞു.
രാത്രി എട്ടിന് ആലപ്പുഴയിൽ എത്തേണ്ട ട്രെയിൻ ഒരു മണി ക്കൂറോളം വൈകി.

