ഫാ. സാംജി വടക്കേടത്തിന് യാത്രയയപ്പ്

Share Email

16 May 2026
മുഹമ്മ കെ ഇ കാർമൽ സ്കൂൾ പ്രിൻസി പ്പൽ ഫാ. ഡോ. സാംജി വടക്കേ ടത്തിന് മുഹമ്മയിൽ യാത്രയയ പ്പ് നൽകി. നിയുക്ത എംഎൽഎ പി പ്രസാദ് യോഗം ഉദ്ഘാടനം
ചെയ്തു. പഞ്ചായത്ത് പ്രസിഡ ന്റ് അരുൺ മോഹൻ അധ്യക്ഷ നായി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോ ഷ്കുമാർ, പഞ്ചായത്ത് മെമ്പർമാ രായ സ്വപ്ന ഷാബു, സുനി ഷാ ജി, സാംസ്കാരികപ്രവർത്തകൻ ജോസഫ് മാരാരിക്കുളം, എലിസ ബത്ത് സാമുവൽ, പ്രകാശൻ തണ്ണീർമുക്കം, സി വി വിദ്യാസാ ഗർ, ചന്ദ്രൻ കറുകക്കളം, സി പി ഷാജി എന്നിവർ സംസാരിച്ചു.

Share Email
Top