Featured
കായൽ നികത്തുന്നു, മണലെടുക്കുന്നു, മത്സ്യസമ്പത്ത് കുറയുന്നു; പ്രതിഷേധിക്കുന്നവർക്ക് കേസെന്ന ആരോപണവും! പാതിരാമണലിന്റെ പേരിൽ കോടികളുടെ പദ്ധതികൾ — പണം എവിടെ, വികസനം എവിടെ?
മുഹമ്മയുടെ കായലിന് പുതുജീവൻ ലഭിക്കുമോ? മുഖ്യമന്ത്രി നിയമസഭയിൽ ഉറപ്പുനൽകി; 1,700 കോടിയുടെ പദ്ധതി എവിടെ?
കായലിലേക്ക് വഴിയുണ്ട്, ചെറിയ ബോട്ടുമുണ്ട്; മുഹമ്മ ബസ് സ്റ്റാൻഡിലേക്ക് ബോട്ട് എത്താത്തത് എന്തുകൊണ്ട്? ഒരു കോടി രൂപയുടെ പദ്ധതി എവിടെ?