Featured
അച്ഛന് മാസം ₹2 ലക്ഷം ശമ്പളം നൽകുന്ന മകൻ! പക്ഷേ 16 വയസ്സുകാരൻ റൗൾ ജോൺ അജുവിന്റെ കഥ തുടങ്ങിയത് ഒരു വീഡിയോ എഡിറ്റ് ചെയ്യാൻ എടുത്ത സമയത്തിൽ നിന്നാണ്.