യാത്രയയപ്പ് സമ്മേളനം

യാത്രയയപ്പ് സമ്മേളനം
Share Email

15 May 2026
ഡോ.സാംജി വടക്കേടം സി.എം.ഐ, സ്കൂൾ മാനേജർ ഫാദർ പോൾ തുണ്ട് പറമ്പിൽ സി.എം.ഐ എന്നിവർക്ക് പി.ടി.എയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പി.ടി.എ പ്രസിഡന്റ് പി.പി.അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റോക്കി എം. തോട്ടുങ്കൽ. മീഡിയ കോർഡിനേറ്റർ സന്തോഷ് ഷണ്മുഖൻ, മുഹമ്മ കൃഷി ഓഫീസർ പി.എം. കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.പ്രിൻസിപ്പൽനും മാനേജർക്കും സ്നേഹോപഹാരം നൽകി.മുൻ പി.ടി.എ പ്രസിഡന്റ് പി.എം.ജോയി. മുൻ സെക്രട്ടറി കുഞ്ഞുമോൻ. അധ്യാപകരായ സബിത സാബു. സോണറ്റ്, പി.ടി.എ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Share Email
Top