ലഹരിവിരുദ്ധ സെമിനാർ സംഘടിപ്പിച്ചു

തണ്ണീർമുക്കം ആസാദ് സംഘ ത്തിന്റെയും ഹയർസെക്കൻഡ റി സ്കൂൾ എൻഎസ്എസ് യു ണിറ്റിന്റെയും ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി. മുഹമ്മ പൊലീസ് സബ് ഇൻസ്പെക്ടർ ജി എസ് ഉണ്ണി കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.

തണ്ണീർമുക്കം ശിവശങ്കരൻ അധ്യക്ഷനായി. വാർഡംഗം ജോ ബിൻ ജോസഫ്, പ്രിൻസിപ്പൽ ആർ രഞ്ജുമോൾ, സാജൻ ചെമ്പിത്തറ, ആർ വിശ്വനാഥൻ, പി കെ ശശികുമാർ, രമേശൻ, ആർട്ടിസ്റ്റ് സലി എന്നിവർ സമ സാരിച്ചു. സെമിനാറിൽ തലയോ ലപറമ്പ് സബ് ഇൻസ്പെക്ടർ സി ബി അർജുനൻ, ബേബി തോമസ് എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി പ്രസന്നൻ ആർ കല്ലാ യി ഡോ. എസ് ബെൻ റോയി എന്നിവർ സംസാരിച്ചു.

Top