കൊച്ചനാകുളങ്ങര ദേവീക്ഷേത്ര ഉത്സവം സാന്ദ്രാനന്ദലയം ആസ്വദിക്കാൻ ജനപ്രവാഹം

കൊച്ചനാകുളങ്ങര ദേവീക്ഷേത്ര ഉത്സവം സാന്ദ്രാനന്ദലയം ആസ്വദിക്കാൻ ജനപ്രവാഹം
Share Email

കൊച്ചാനാകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കോട്ടയം നന്ദഗോ വിന്ദം ഭജൻസ് അവതരിപ്പിച്ച സാന്ദ്രാനന്ദലയം ആസ്വദിക്കാൻ ആയിരങ്ങളെത്തി. ബുധനാഴ്ച രാത്രി ഏഴോടെയാണ് സാന്ദ്രാന നലയം തുടങ്ങിയതെങ്കിലും വൈ കുന്നേരം നാലരയോടെ ക്ഷേത്ര മൈതാനവും പരിസരവും നിറ ഞ്ഞുകവിഞ്ഞു. ജനസഞ്ചയമാണ് ക്ഷേത്രമൈതാനത്തേക്ക് ഒഴു കിയെത്തിയത്.
അരുൺ മോഹൻ റോസ്ഗാർ ഡൻ (പറമ്പ് വേലിക്കകത്ത്), ചാരമംഗലം കിഴക്ക് എൻ.എസ്. എസ്. കരയോഗം, കൊച്ചനാ കുളങ്ങര ദേവസ്വം എന്നിവർ ചേർന്നാണ് പരിപാടി സമർപ്പി ച്ചത്. ദേവസ്വം പ്രസിഡന്റ് ഡി. ദിലീപ്കുമാർ, സെക്രട്ടറി കെ.പി. സഹദേവൻ, ഖജാൻജി രാജേഷ് എസ്. നായർ, വൈസ് പ്രസിഡ ന്റ് പി. വിനോദ്കുമാർ, ജോ.സെ ക്രട്ടറി പി. ഗോപകുമാർ, മറ്റു ഭാ രവാഹികളായ കെ. വേണുഗോ പാൽ, എസ്. ഹരി, സി.എൻ. സുധീർ, ബി. ബാലചന്ദ്രൻ, സി .ആർ. രവീന്ദ്രമേനോൻ, മധു ബാലകൃഷ്ണൻ തുടങ്ങിയവർ നേ തൃത്വം നൽകി.
ചാരമംഗലം കൊച്ചാനാകുളങ്ങര ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രി നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച സാന്ദ്രാനന്ദലയം

Share Email
Top