ചേർത്തല റെയിൽവേ സ്റ്റേഷൻ യാത്രാ പ്രതിസന്ധിയാത്രക്കാരെ പെരുവഴിയിലാക്കി സർവീസ് റോഡ് നിർമാണം
പരിഹാരമില്ലെങ്കിൽ ജനകീയ സമരമെന്ന് നഗരസഭ
ചേർത്തല ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റെയിൽ വേ സ്റ്റേഷനിലേക്കുള്ള വഴി അടച്ചതോടെ ദുരിതത്തിലായി യാത്രക്കാർ.
മാസങ്ങളായി നിർമാണം മുട ങ്ങിയതോടെ ട്രെയിൻ യാത ക്കാർ സ്റ്റേഷനിലേക്ക് എത്താൻ മറ്റ് മാർഗമില്ലാതെ വലയുകയാ ണ്. സ്റ്റേഷനോടു ചേർന്നുള്ള ഭാഗത്ത് സ്ഥലമില്ലാത്തതിനാൽ സർവീസ് റോഡ് നിർമാണം മുട ങ്ങി കാടുകയറിയ നിലയിലാണ്. മുൻ മന്ത്രിയും ആലപ്പുഴ എംപി യും റെയിൽവേയുടെ സ്ഥലം പാ ട്ടത്തിനെടുത്ത് പാത വികസനം പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും റെയിൽവേ സ്ഥലം വിട്ടുനൽകി ല്ലെന്ന് നിലപാട് എടുത്തതോടെ പദ്ധതി മുടങ്ങി. റെയിൽവേ സ്ഥലം നൽകിയി ല്ലെങ്കിൽ സ്റ്റേഷനിലേക്കുള്ള വഴികൾ പൂർണമായും തടസ്സപ്പെ ടുകയും യാത്രക്കാർ പ്രതിസന്ധിയിലാവുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
ദേശീയപാതയോരത്തുള്ള റെയിൽവേ സ്റ്റേഷനായ ചേർ ത്തലയ്ക്ക് ആവശ്യമായ പരിഗ ണന നൽകാതെയാണ് സർവീസ് റോഡ് നിർമാണം നടത്തിയതെ ന്ന് ആക്ഷേപമുണ്ട്. ദിവസേന 12,000ൽ അധികം യാത്രക്കാരാ ണ് ചേർത്തല സ്റ്റേഷനെ ആശ്ര
യിക്കുന്നത്. യാത്രകാർക്കായി സ്റ്റേഷനു മുന്നിൽ അടിപ്പാതയോ, കടന്നു പോകാനുള്ള മറ്റ് മാർഗങ്ങളോ ഇല്ല.
സ്ഥലമില്ലെങ്കിൽ മേൽപ്പാലം
ചേർത്തല റെയിൽവേ സ്റ്റേഷനു മുൻ ഭാഗത്ത് യാത ക്കാർക്ക് അസൗകര്യമാ യി സർവീസ് റോഡിനുവേണ്ടി കെട്ടിയ മതിലും സമീപം പാർക്ക് ചെയ്തിരിക്കു ന്ന ഇരുചക
വാഹനങ്ങളും. ഒരുക്കി പ്രതിസന്ധി പരിഹരിക്ക ണമെന്ന് മുൻമന്ത്രി പി. പ്രസാദ് കേന്ദ്രമന്ത്രിക്കും ദേശീയപാത അതോറിറ്റിക്കും കത്തു നൽകിയിട്ടുണ്ട്. പരിഹാരമുണ്ടായില്ലെങ്കിൽ നഗരസഭ ജനകീയ പങ്കാളി ത്തത്തിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന നിലപാടിലാണ്.

