കണികണ്ടുണരാൻ അതിഥിത്തൊഴിലാളികളുടെ കരവിരുതിൽ കണ്ണന്മാർ

ചേർത്തല മലയാളിക്കു കണികണ്ടുണരാൻ അതിഥിത്തൊഴിലാളികളുടെ കണ്ണന്മാർ. വിവിധ യിടങ്ങളിലാണ് പ്ലാസ്റ്റർ ഓഫ് പാരീസിൽ ഒരു ക്കിയ ശ്രീകൃഷ്ണപ്രതിമകളുമായി അതിഥിയൊ ഴിലാളികൾ വിൽപ്പനയ്ക്കിറങ്ങിയത്. രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നു ള്ളവരാണ് വിവിധ വലുപ്പത്തിലും രൂപത്തിലുമു ള്ള പ്രതിമകൾ ഒരുക്കി മലയാളികളുടെ കണ്ണനെ ഒരുക്കിയത്.
750 മുതൽ 5,000 വരെ രൂപ വരുന്ന വിവിധ വലു പ്പത്തിലുള്ള പ്രതിമകളാണുള്ളത്. ആഴ്ചകളായി വിൽ പ്പന നടക്കുന്നുണ്ടെങ്കിലും വിഷുവിനു മുൻപുള്ള രണ്ടുദിവസമാണ് പ്രധാന വിൽപ്പനയെന്ന് തൊഴി ലാളികൾ പറഞ്ഞു.

Top