ബ്രസീലിൽ നടക്കുന്ന ലോകസ്കൂൾ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിലേക്ക് ഷിബി പുരുഷോ മൻ
മുഹമ്മ ചൊരിമണ ലിൽനിന്ന് ലഭിച്ച കരുത്തുമായി വേഗപ്പോരിന് മുഹമ്മ എക്സ്പ്രസ്സ് ബ്രസിലിലേക്ക്, നവംബർ 26 മുതൽ ബ്രസീലിൽ നടക്കുന്ന ലോകസ്കൂൾ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിലേക്ക് ഷിബി പുരുഷോ മൻ തിരഞ്ഞെടുക്കപ്പെട്ടത് മുഹമ്മഗ്രാമത്തിന് ആദമായി. ഷിബിനെ കടാതെ കേരളത്തിൽനിന്ന് നാല് പേരാണ് ഒളിമ്പിക്സിന് യോഗ്യത നേടിയത്.
ചേച്ചിയാണു താരം
തിരുവനന്തപുരത്തു സംസ്ഥാന സ്കൂൾ കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ സ്വർ ണം നേടുന്ന മുഹമ്മ എബിവിഎച്ച്എസ്എസിലെ എ.പി. ഷിൽഡ, പറളി സ്കൂളിലെ പി.എം. അഞ്ജു, ഷിൽഡയുടെ അനിയത്തി എ.പി. ഷിൽബി എന്നിവരാണു രണ്ടും മൂന്നും സ്ഥാനങ്ങളിൽ,

സ്കൂൾ ഒളിമ്പിക്സിന് തിരഞ്ഞെടുക്കപ്പെട്ടാൽ എങ്ങനെ പോകുമെന്ന ആശങ്കയിലായിരുന്നു ഷിൽബിയുടെ നിർധന കുടുംബം കുറഞ്ഞത് രണ്ടരലക്ഷം രൂപയില്ലാതെ പോകാൻ കഴിയില്ല. ഇതറിഞ്ഞ് ഷിൽബി പഠിക്കുന്ന
മുഹമ്മ എ.ബി. വിലാസം സ്കൂൾ മാനേജമെന്ററായ ആര്യക്കര ദേവസ്വവും നാട്ടുകാരും അധ്യാപകരും സഹായിക്കാൻ മുന്നിട്ട് ഇ ങ്ങിയിട്ടുണ്ട്. സർക്കാറിൽ നിന്നുള്ള സാമ്പത്തിക സഹായവും ഈ നിർധന കുടുംബം പ്രതീക്ഷിക്കുന്നു.
സർക്കാറിന്റെ സഹായം ഉപയോഗിച്ചുള്ള ഇവരുടെ വീട് നിർമാണം നടക്കുന്നയുള്ളു. പുണയിൽ നടന്ന ട്രയൽസിന്റെ അടിസ്ഥാനത്തിലാണ് ടീമിന്റെ തിരഞ്ഞെടുപ്പ്
നടന്നത്. കഴിഞ്ഞ ദേശീയ സ്കൂൾ മീറ്റിൽ 100 മീറ്ററിൽ വെങ്കലവും 200 മീറ്ററിൽ വെള്ളിയും ലഭിച്ചിരുന്നു.
ദേശീയ സ്കൂൾ മീറ്റിലെ സമയത്തിനെക്കാളും മികച്ച സമയമാണ് ഇപ്പോൾ ഷിൽബിയു ടേതെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോച്ച് സവിനയൻ പറഞ്ഞു. മുഹമ്മ അഞ്ചുതെക്കൽ മത്സ്യ തൊഴിലാളിയായ പുരുഷോത്ത മറയും വിശാലിനിയുടെയും മകളാണ് വിദ്യാർഥിയായ ഷിൽബി, ഷിൽബിയുടെ ചേച്ചി ഷീൽഡയും ദേശീയ സ്കൂൾ മീറ്റിൽ ഒട്ടേറെ മെഡലുകൾ നേടിയിട്ടുണ്ട്. ഷിൽഡ ഇപ്പോൾ തിരുവനന്തപുരം ലക്ഷ്മിബായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂ ക്കേഷനിലാണ് പരിശീലിക്കുന്നത്.

