ഭാഗവത സപ്താഹ യജ്ഞം തുടങ്ങി

ഭാഗവത സപ്താഹ യജ്ഞം തുടങ്ങി
Share Email

മുഹമ്മ • കായിപ്പുറം സന്മാർഗ സന്ദായിനി അനന്തശയനേശ്വര ക്ഷേത്രത്തിൽ ഭാഗവത
സപ്താഹ യജ്ഞത്തിനു തുടക്ക മായി. 18ന് സമാപിക്കും. യ മണ്ഡപത്തിൽ ലോകേശൻ വലി യചിറ ദീപം തെളിച്ചു. ഷീല മനോഹരൻ തൈവെളി ഭാഗവ തം സമർപ്പിച്ചു. യജ്ഞാചാര്യൻ തൃക്കൊടിത്താനം വിശ്വനാഥൻ ഭാഗവതമാഹാത്മ്യ പ്രഭാഷണം നടത്തി. ഇന്ന് രാവിലെ 10ന് നര സിംഹാവതാരം, നാളെ രാവിലെ 10ന് ശ്രീകൃഷ്ണാവതാരം, 11:30ന് ഉണ്ണിയൂട്ട്, വൈകിട്ട് 5:30 ന് വിദ്യാഗോപാലമന്ത്രാർച്ചന. 14ന് രാവിലെ 10ന് ഗോവിന്ദപട്ടാ ഭിഷേകം, വൈകിട്ട് 5:30ന് നെയ് വിളക്ക് അർച്ചന, 15ന് രാവിലെ
10:30ന് രുക്മിണീസ്വയംവരം തു ടർന്ന് സ്വയംവര ഘോഷയാത്ര, ഉച്ചയ്ക്ക് ഒന്നിന് സ്വയംവരസദ്യ, വൈകിട്ട് 5ന് സർവൈശ്വര്യപൂജ, 16ന് രാവിലെ 8ന് ധാരയും ശിവ പഞ്ചായനപൂജയും, 10ന് കുചേ ലോപാഖ്യാനം, 17ന് രാവിലെ 10ന് സ്വധാമ പ്രാപ്തി, 11ന് ഭാഗ വത സംഗ്രഹം, കലശാഭിഷേകം, തുടർന്ന് അവഭ്യഥസ്നാനം, യജ്ഞ സമർപ്പണം.

Share Email
Top