രുക്മിണി സ്വയംവരം ഭക്തി സാന്ദ്രം

16 April 2026
മുഹമ്മ : കാട്ടിപ്പറമ്പ് മേക്കാട് ശ്രീ ഭദ്രകാളി ഘണ്ഠാകർണ്ണ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടന്ന രുക്മിണീ സ്വയംവരം ഭക്തി സാന്ദ്രമായി . ചടങ്ങിൽ നിരവധി ഭക്തർ പങ്കെടുത്തു. മേൽ ശാന്തി വിഷ്ണു, ദേവസ്വം പ്രസിഡന്റ് കുഞ്ഞുമോൻ വെളിയിൽ, സെക്രട്ടറി സുജിത് എസ് വെളിയിൽ , വൈസ് പ്രസിഡന്റ് കെ എം ഓമന, ജോയിന്റ് സെക്രട്ടറി ജ്യോതിസ് ഒറ്റകണ്ടത്തിൽ, മാനേജൻ എൻ.രവീന്ദ്രൻ, ഖജാൻജി സുദർശന കുമാരി, ശിവദാസൻ പാലയ്ക്കവെളി, അരുൺ നിവർത്തിൽ, രാഹുൽ ആഞ്ഞിലിക്കാട് വെളി എന്നിവർ നേതൃത്വം നൽകി.

Top