ലോകകപ്പ് ആഘോഷങ്ങളുടെ ഭാഗമായി സ്വന്തം ടീമിനെ പ്രതിനിധീകരിക്കുവാൻ നിങ്ങൾക്കും അവസരം

14.6.26 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് പ്രായഭേദമന്യേ ഇഷ്ട ടീമുകൾക്കായി നിങ്ങൾക്കും മൽസരിക്കാം. ഇഷ്ട ടീമിന്റെ ജെഴ്‌സി അണിഞ്ഞു കൊണ്ട് ഗ്രാമീണ യുടെ മണൽ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാൻ പ്രായ ഭേദമന്യേ എല്ലാവരെയും ക്ഷണിക്കുന്നു

NB കളിമികവ് പ്രശ്‌നമല്ല ആവേശം ആണ് കാര്യം

ഏവർക്കും സ്വാഗതം

Top