വർണാഭമായി കുട്ടികളുടെ ചിത്രരചനാ മത്സരം

വർണാഭമായി കുട്ടികളുടെ ചിത്രരചനാ മത്സരം
Share Email

മുഹമ്മ ചാരമംഗലം എസ്എൻ പുരം പ്രോഗ്രസീവ് ഗ്രന്ഥശാല ആൻഡ് വായനശാലയുടെ 28-ാം വാർഷികത്തിന്റെ ഭാഗമായി സം ഘടിപ്പിച്ച കുട്ടികളുടെ ചിത്രരച നാ മത്സരം കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലജിത തിലകൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം കൺവീനർ പി. കെ.ശശി അധ്യക്ഷനായി ഗ്രന്ഥ ശാല പ്രസിഡന്റ് ടി. എൻ.വിശ്വ നാഥൻ, സെക്രട്ടറി പി.അജിത്ത് ലാൽ,പഞ്ചായത്ത് അംഗം ജി.മുര ളി, വനിതാവേദി ചെയർപഴ്സൻ ഇന്ദിര, ആർട്ടിസ്റ്റ് സാബു ആര്യ ക്കര,ആർട്ടിസ്റ്റ് ടാഗോർ ചേർ ത്തല, ലൈലാ ബീവി എന്നിവർ പ്രസംഗിച്ചു.

Share Email
Top