സപ്താഹ യജ്ഞത്തിന് തുടക്കം

മുഹമ്മ കാട്ടിപ്പറമ്പ് മേക്കാട് ഭദ്രകാളി ഘണ്ഠാകർണക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. റിട്ട. ജില്ലാ വിദ്യാഭ്യാസ ഉപഡയറക് ടർ വി അശോകൻ ദീപംതെളി ച്ചു. ക്ഷേത്രം തന്ത്രി സുരേഷ് നമ്പൂതിരി വിഗ്രഹ പ്രതിഷ്ഠ നട പ്രസിഡന്റ് എൻ കുഞ്ഞു മോൻ ആചാര്യവരണവും സെക്രട്ടറി എസ് സുജിത്ത് ഗ്രന്ഥ സമർപ്പണവും മാനേജൻ എൻ രവീന്ദ്രൻ ആദ്യ നിറപറ സമർപ്പ ണവും നടത്തി. ജയരാമൻ നാ യർ ഭാഗവത മാഹാത്മ്യപ്രഭാഷ ണം നടത്തി. ജയരാമൻ നായർ പള്ളിപ്പുറമാണ് യജ്ഞാചാ ര്യൻ . 15ന് രാവിലെ 4.30ന് വിഷു ക്കണി ദർശനം, 10.30ന് രുക്മിണീ സ്വയംവരഘോഷയാത്ര. 20ന് കലശമഹോത്സവം, രാത്രി ഏഴിന് പാട്ടിന്റെ പാലാഴി മ്യൂസി ക്കൽ ലൈവ് ഷോ.

Top