408 പേർ പനിക്കു ചികിത്സതേടി; മഞ്ഞപ്പിത്തം കൂടുന്നു

ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച 408 പേർ പനിക്കു ചികിത്സതേടി. ഒരാൾക്കു മഞ്ഞപ്പിത്തവും (ഹെപ്പ
റ്റൈറ്റിസ്-എ) പിടിപെട്ടു. മൂന്നുദി വസത്തിനിടെ നാലുപേർക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടത്.
വ യ റി ഉ ക്ക രോഗി ക ളും കൂടി. തുടർച്ചയായ രണ്ടാംദിവസ വും വയറിളക്കരോഗത്തിന് ചികി
ത്സ തേടിയവർ നൂറിനു മുകളി ലെത്തി. അഞ്ചുപേർക്ക് ചി ക്കൻ പോക്സ് പിടിപെട്ടു.

Top