Share Email

മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആര്യക്കരയിൽ ആരംഭിച്ച തണ്ണീർപന്തൽ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ ഉദ്ഘാടനം ചെയ്യുന്നു. വൈസ് പ്രസിഡന്റ് പി.എൻ.നസീമ അധ്യക്ഷയായി. പഞ്ചാ യത്തംഗങ്ങളായ എൻ.ആർ. മോഹിത്ത്, അംബിക,മിനി ബിജു, കെ.എ സ്.രാജേഷ്, പി.കുഞ്ഞുമോൻ,മോഹനദാസ്,സുനി ഷാജി, എം.പി.മഹീ ധരൻ,രാജേഷ്ദാസ് എന്നിവർ പ്രസംഗിച്ചു.

Share Email
Top