പഴയ തടിയുരുപ്പടികളും സാധനങ്ങളുമായി മുന്നോട്ടുപോകാൻ ബുദ്ധിമുട്ടുന്ന മുച്ചക്രവണ്ടി തള്ളി തൊഴിലാളിയെ സഹായിക്കുന്ന സ്കൂട്ടർ യാത്രികൻ. ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡിൽനിന്നുള്ള ദൃശ്യം