മുഹമ്മ ചാരമംഗലം കുമാരപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മീനം ഉത്രം ആറാട്ട് ഉത്സവത്തിന് ക്ഷേത്രം തന്ത്രി ജയതുളസീധരൻ തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റുന്നു.

Top