Shibu Anirudhan

മുഹമ്മ ഗ്രാമീണയിൽ നിന്നും പൊതുവേദിയിലെ ഗാനാലാപനത്തിന് തുടക്കം കുറിച്ച ഒരു ഗായകൻ ഇതാ………….. മലയാള സിനിമയിലെ പിന്നണി ഗായകനും, സംഗീത സംവിധായകനുമാകുന്നു. ഷിബു അനുരുദ്ധൻ

പതിനഞ്ചുകാരനായ ഷിബു.സി.എ എന്ന ഷിബു അനുരുദ്ധൻ ഇന്ന് ആലപ്പുഴ ജില്ലയിലെ തന്നെ മികച്ച ഗായകരിലൊരാളാണ്. റെയ്ബാൻ, ഹരിശ്രീ, J.M.J, ബ്ലൂ ഡയമണ്ട്സ് തുടങ്ങിയ പ്രമുഖ ഗാനമേള ഗ്രൂപ്പുകളിലെല്ലാം പാടിയിട്ടുള്ള ഷിബു ഇതിനകം 1000-ൽ അധികം സ്റ്റേജുകൾ പിന്നിട്ടു കഴിഞ്ഞു. കേരളത്തിലെ മികച്ച സംഗീത സംവിധായകരോടൊപ്പം സഹകരിച്ച് 20 നാടകങ്ങളിലും 65 ഭക്തിഗാന CD കളിലും 21 ആൽബങ്ങളിൽ പാടിയിട്ടുണ്ട്………നാടകരംഗത്ത് മികച്ച ഗായകനുള്ള S.N.Y.S അവാർഡ് ,നെഹ്റു ഫൗണ്ടേഷൻ അവാർഡ്, വെഞ്ഞാറമൂട് രാമകൃഷ്ണൻ, അവാർഡ് എന്നിവ ഈ കാലയളവിനുള്ളിൽ ഷിബുവിന് ലഭിച്ചു കഴിഞ്ഞു……. എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ” നന്ദിത എന്ന സിനിമയിൽ പിന്നണിപാടി ചലചിത്ര ഗായകനായും, സംഗിത സംവിധാനം നിർവ്വഹിച്ചുകൊണ്ട് .

Top