ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് സമ്മേളനം

11 May 2026, കഞ്ഞിക്കുഴി
അനധികൃത മണൽഖനനം അവസാനിപ്പിക്കുക
വേമ്പനാട്ടു കായലിൽ തണ്ണീർമു ക്കം പ്രദേശത്ത് നടക്കുന്ന അനധി കൃത മണൽഖനനവും മണൽ കൊ ണ്ട് പോകുന്ന വാഹനങ്ങളുടെ ഓട്ടപ്പാച്ചിലും അവസാനിപ്പിക്കണ മെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു.കേന്ദ്ര കമ്മിറ്റി അംഗം ജെ എസ് ഷിജു ഖാൻ സമ്മേളനം ഉദ്ഘാടനംചെ യ്തു. സെക്രട്ടറി വി ശ്രീകാന്ത് പ്രവർ ത്തനറിപ്പോർട്ടും ജില്ലാ പ്രസിഡന്റ് എസ് സുരേഷ് കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം സി ശ്യാം കുമാർ, ജില്ലാ സെക്രട്ട റി ജെയിംസ് ശമുവേൽ, സ്വാഗത സംഘം ചെയർമാൻ എൻ എം സുമേഷ്, ജോയിന്റ് സെക്രട്ടറി ആർ അശ്വിൻ, വൈസ് പ്രസിഡ ന്റുമാരായ ദിനുപ് വേണു, വി കെ സൂരജ്, കമ്മിറ്റി അംഗം ബി ബി നോയ്, അനുപ്രിയ ദിനുപ്, വി ജി മോഹനൻ, എസ് രാധാകൃഷ്ണൻ, ബി സലിം, എ കെ പ്രസന്നൻ, അഡ്വ.പി എസ് ഷാജി, അഡ്വ. എം സന്തോഷ് കുമാർ, സുധർമ്മി ണി തമ്പാൻ, അഡ്വ. ഉദേഷ് യു കൈമൾ, എൻ ഡി ഷിമ്മി, സി വി മനോഹരൻ, പി സുരേന്ദ്രൻ, ടി എം മഹാദേവൻ, വി ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: അഡ്വ. ബിനീ ഷ് വിജയൻ(പ്രസിഡന്റ്), അന്ന പൂർണ, അഖിൽ അരവിന്ദ് (വൈ സ് പ്രസിഡന്റ്മാർ), വി ശ്രീകാന്ത് (സെക്രട്ടറി), എ അരുൺ ബാബു, അർജുൻ ദാസ് (ജോയിന്റ് സെക്ര ട്ടറിമാർ), ബി ബിനോയ് (ട്രഷറർ).

Top