മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ വിഷു പോസ്റ്റർ; ഹോട്ടൽ ഉടമകൾ അറസ്റ്റിൽ
ചേർത്തല • കുഴിമന്തിക്കും ചിക്ക നും സമീപം ശ്രീകൃഷ്ണന്റെ ചി ത്രം ചേർത്തു വിഷു പോസ്റ്റർ പുറത്തിറക്കിയ ഹോട്ടൽ ഉടമകൾ അറസ്റ്റിൽ. ചേർത്തലയിലെ മെഹർ മന്തി ആൻഡ് ഗ്രിൽസ് ഉടമകളായ ചേർത്തല നഗരസഭ 31-ാം വാർഡ് കടവിൽ അർഷാദ് (36), സുഹൃത്തും പാർട്ണറുമായ 31-ാം വാർഡ് വാഴവേലിൽ ഷംനാ സ് (30) എന്നിവരെയാണു ചേർ ത്തല പൊലീസ് അറസ്റ്റ് ചെയ്ത ത്. സംഭവത്തിൽ പൊലീസ് സ്വമേ ധയാ കേസെടുക്കുകയായിരുന്നു.
വിഷു ദിവസം ഹോട്ടലിന്റെ പര സ്യത്തിനായി ഇറക്കിയ പോസ്റ്റ റിലാണ് കുഴിമന്തിയും ചിക്കനും നോക്കിയിരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം ഉൾപ്പെടുത്തിയത്. ഇത് ഇവരുടെ ഹോട്ടലിന്റെ വാട്സാപ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും സാ റ്റസ് ആക്കുകയും ചെയ്തിരുന്നു. 15നു പുലർച്ചെ ഒന്നു മുതൽ ചി ത്രം പ്രചരിപ്പിച്ചതായി അന്വേഷ ണത്തിൽ കണ്ടെത്തി.
സംഭവത്തിൽ മാപ്പു പറഞ്ഞു കടയുടമകളിൽ ഒരാൾ രംഗത്തു വന്നിരുന്നു. പോസ്റ്റർ തയാറാ ക്കാൻ ഏൽപിച്ചയാളിന്റെ അറിവി ല്ലായ്മയാണു പോസ്റ്ററിൽ ശ്രീ കൃഷ്ണന്റെ ചിത്രം ചേർക്കാൻ കാരണമെന്നാണ് ഉടമ വിശദീകരി ച്ചത്. സുഹൃത്തുക്കളായ ഒൻപതു പേർ ചേർന്നാണു ഹോട്ടൽ നട ത്തുന്നത്. ബിഎൻഎസ് 192-ാം വകുപ്പു പ്രകാരമാണു കേസെടു ത്തത്. വിശ്വാസിക ളിൽ അസ്വസ്ഥത യുണ്ടാക്കി പൊതു സമാധാനത്തിനും ശാന്തിക്കും ഭംഗം വരുത്തണമെന്ന
ഉദ്ദേശത്തോടെയാണു പോസ്റ്റർ പ്രചരിപ്പിച്ചതെന്നാണു പൊലീസ് കണ്ടെത്തൽ.
സംഭവത്തിൽ പ്രതിഷേധിച്ച് ഹി ന്ദു ഐക്യവേദി, വിശ്വഹിന്ദു പരി ഷത്ത്, സംഘപരിവാർ സംഘടന കളുടെ നേതൃത്വത്തിൽ ഹോട്ടലി ലേക്ക് മാർച്ച് നടത്തി.
ചേർത്തലയിലെ മെഹർ മന്തി ആൻഡ് ഗ്രിൽസ് എന്ന
പിതൃശൂന്യന്മാർ ഇറക്കിയിട്ടുള്ള വിഷു ആശംസാ കാർഡാണിത്; ചിക്കൻ മന്തി കഴിക്കുന്ന കൃഷ്ണൻ; പന്നിയിറച്ചി കഴിക്കുന്ന പ്രവാചകന്റെ ചിത്രം ഏതെങ്കിലും ഹിന്ദു നാമധാരിഇങ്ങനെ ആശംസാ കാർഡ് ആക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു?
വിഷു ആശംസകളുടെ ഭാഗമായി ശ്രീകൃഷ്ണൻ മന്തി കഴിക്കുന്ന രീതിയിലുള്ള ചിത്രം പ്രചരിപ്പിച്ച ചേർത്തലയിലെ ‘മെഹർ മന്തി ആൻഡ് ഗ്രിൽസ്’ എന്ന സ്ഥാപനത്തിനെതിരെ വ്യാപക
ഹൈന്ദവ വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളെയും അപമാനിക്കുന്നതാണ് റസ്റ്റോറന്റിന്റെ നടപടിയെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുന്നത്.
ഹൈന്ദവ വിശ്വാസങ്ങളെയും സങ്കൽപ്പങ്ങളെയും അപമാനിക്കുന്നതാണ് റസ്റ്റോറന്റിന്റെ നടപടിയെന്ന് ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുന്നത്.
മുതിർന്ന മാധ്യമപ്രവർത്തകൻ ജി.കെ. സുരേഷ് ബാബുവാണ് ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ഭാരതത്തിന്റെ ഹൃദയവികാരമായ ശ്രീകൃഷ്ണനെ ഇത്തരത്തിൽ ചിത്രീകരിച്ചത് ബോധപൂർവമായ പ്രകോപനമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ലോകമെമ്പാടുമുള്ള മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ വരെ ഭഗവദ്ഗീതയെക്കുറിച്ച് ഗവേഷണം നടത്തുമ്പോൾ, ഇവിടെ ചിലർ കൃഷ്ണനെ അപമാനിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റ് മതവിഭാഗങ്ങളുടെ ആചാര്യന്മാരെ ഇത്തരത്തിൽ ചിത്രീകരിച്ചാൽ ഉണ്ടാകുമായിരുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വന്തം സംസ്കാരത്തിൽ അഭിമാനമുള്ളവർ ഇത്തരം സ്ഥാപനങ്ങളെ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു. സംഭവത്തിൽ നിയമപാലകർ ഇടപെടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ സ്ഥാപനത്തിനെതിരെ വൻതോതിലുള്ള സൈബർ ആക്രമണവും ബഹിഷ്കരണ ആഹ്വാനങ്ങളും ഇതിനോടകം ഉയർന്നു കഴിഞ്ഞു. ക്ഷേത്ര സംരക്ഷണ സമിതിയുടെ സംസ്ഥാന ഭാരവാഹി കൂടിയാണ് ജികെ സുരേഷ് ബാബു.
ജികെ സുരേഷ് ബാബുവിന്റെ പോസ്റ്റ് ചുവടെ
ചേർത്തലയിലെ മെഹർ മന്തി ആൻഡ് ഗ്രിൽസ് എന്ന പിതൃശൂന്യന്മാർ ഇറക്കിയിട്ടുള്ള വിഷു ആശംസാ കാർഡാണിത് . ചിക്കൻ മന്തി കഴിക്കുന്ന കൃഷ്ണൻ . പന്നിയിറച്ചി കഴിക്കുന്ന പ്രവാചകന്റെ ചിത്രം ഏതെങ്കിലും ഹിന്ദു നാമധാരി ഇങ്ങനെ ആശംസാ കാർഡ് ആക്കിയിരുന്നെങ്കിൽ എന്താകുമായിരുന്നു .
കൃഷ്ണൻ ഭാരതത്തിന്റെ ഹൃദയവികാരമാണ്. ലോകമെങ്ങും ഏറ്റവും മികച്ച മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഭഗവത് ഗീതയിലെ മാനേജ്മെന്റ് ശാസ്ത്രത്തെക്കുറിച്ച് ഗവേഷണം നടത്തുന്നു. ഇവിടെ പിതൃ ശുന്യ ജിഹാദികൾ കൃഷ്ണനെ അപമാനിക്കുന്നു.
സ്വന്തം പാരമ്പര്യത്തിലും സംസ്കാരത്തിലും അഭിമാനമുള്ള പിതൃപരമ്പരയിൽ വിശ്വസിക്കുന്ന ഹിന്ദുക്കൾ ഈ കടയിൽ കയറരുത് ഇത് ചെയ്തവനെ തെരുവിൽ നേരിടാൻ ഹിന്ദു സമൂഹത്തിനാകണം .
എവിടെ നിയമപാലകരും മൈനർ പെണ്ണിനെ കെട്ടിക്കാൻ നടക്കുന്നവരും ഒന്നും പറയാനില്ലേ

