മുഹമ്മ ഗവ. സംസ്കൃത ഹൈസ്കൂളിലെ പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്തു

മുഹമ്മ ഗവ. സംസ്കൃത ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്
തു. പിടിഎ പ്രസിഡന്റ് പി എസ് ഷീനാമോൾ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്ഥി രംസമിതി അധ്യക്ഷൻ എസ് രാ ധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
കായിപ്പുറം ആസാദ് മെമോറി യൽ ഗവ. എൽപി സ്കൂളിൽ പഞ്ചായത്തുതല പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എം എസ് അരുൺ മോഹൻ ഉദ്ഘാട നംചെയ്തു. പിടിഎ പ്രസിഡന്റ് ഇ ടി രമണൻ അധ്യക്ഷനായി. പി പ്രസാദ് എംഎൽഎ മുഖ്യാതിഥിയായി.

Top