മുഹമ്മ സിഎംഎസ് എൽപി സ്കൂളിന് മികച്ച നേട്ടം

സിഎസ്ഐ മധ്യകേരള മഹായിടവക അധ്യാ പക അസോസിയേഷൻ സംഘടിപ്പിച്ച വിവിധ മത്സരങ്ങ ളിൽ മുഹമ്മ സിഎംഎസ് എൽ പി സ്കൂളിന് മികച്ച നേട്ടം.
ഹ്രസ്വചിത്രത്തിൽ “ചുമരുകൾ ക്കപ്പുറം’ ഒന്നാം സ്ഥാനവും അച്ചടി മാഗസിനിൽ “ധ്യാത രണ്ടാം സ്ഥാനവും ഇക്കണോ മിക് വിഭാഗത്തിൽപെട്ട സ്കൂളു കളുടെ മികവുകൾക്ക് രണ്ടാം സ്ഥാനവും കൈയെഴുത്ത് മാഗ സിൻ “നഗാശി’ രണ്ടാം സ്ഥാന വും നേടി.
കോട്ടയത്ത് നടന്ന അധ്യാ പക സംഗമത്തിൽ സിഎ സ്ഐ മധ്യകേരള മഹായിട വക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാനിൽ നിന്നും ഹെഡ്മാസ്റ്റർ ജോൺ തോമസും അധ്യാപകരും ചേർ ന്ന് അവാർഡുകൾ ഏറ്റുവാങ്ങി.

Top