വിദ്യാർഥികൾക്ക് അനുമോദനം ; നേട്ടത്തിൽ കെ ഇ കാർമൽ
മുഹമ്മ സിബിഎസ്ഇ പത്താംക്ലാസ് പരീ ക്ഷയിൽ ഉന്നതവിജയം നേടിയ കെ ഇ കാർമൽ സ്കൂളിലെ വി ദ്യാർഥികളെ അനുമോദിച്ചു.
കെ ജെ അർഥന (99.4 ശതമാനം),
ശി വാനി (99.2 ശതമാനം),
കൃപ കൃഷ ‘ണ (99 ശതമാനം)
എന്നിവരെയും 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 63 കുട്ടികളെയും മന്ത്രി പി പ്രസാദ് പൊന്നാടയണിയിച്ചു. പ്രിൻസിപ്പൽ ഡോ. സാംജി വടക്കേടത്തിന് മന്ത്രി ഉപഹാരം നൽകി. സ്കൂൾ മാനേജർ ഫാ. പോൾ തുണ്ടുപറമ്പിൽ, പഞ്ചായ ത്ത് പ്രസിഡന്റ് അരുൺമോഹൻ, പഞ്ചായത്തംഗം സുനി ഷാജി, മീ ഡിയ കോ- ഓർഡിനേറ്റർ സന്തോഷ് ഷണ്മുഖൻ എന്നിവർ സംസാരിച്ചു. പരീക്ഷ എഴുതിയ 132 വി ദ്യാർഥികൾക്കും ഫസ്റ്റ് ക്ലാസ്. 500ൽ 497 മാർക്ക് നേടി കെ ജെ അർഥന ഒന്നാം സ്ഥാന വും 496 നേടി ശിവാനി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 60 വിദ്യാർഥികൾ വിവിധ വിഷയ ങ്ങളിൽ നൂറിൽ നൂറ് മാർക്കും നാലു കുട്ടികൾ 99ശതമാന ത്തിൽ കൂടുതൽ മാർക്കും നേടിയതായി പ്രിൻസിപ്പൽ ഫാ. സാംജി വടക്കേടം അറി യിച്ചു.

