സപ്താഹയജ്ഞത്തിന് തുടക്കം

സപ്താഹയജ്ഞത്തിന് തുടക്കം
Share Email

മുഹമ്മ മായിത്തറ കുടിലുങ്കൽ മഹാദേവീ ക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞത്തിന് തുട ക്കമായി. എസ്.ശിവപ്രസാദ് അറ ക്കേച്ചിറ യജ്ഞശാലയിൽ ദീപം തെളിച്ചു. കെ.ആർ. പ്രസാദ് വിഗ ഹവും ഡോ. അഭിലാഷ് ഗ്രന്ഥവും സമർപ്പിച്ചു. കട്ടച്ചിറ സുഗതൻ തന്തി വിഗ്രഹപ്രതിഷ്ഠ നടത്തി.
ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് വി. എൻ.ശുഭാംഗൻ, സെക്രട്ടറി വി.സ ന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി. ചെങ്ങന്നൂർ ജയപ്രകാശ് യജ്ഞാചാര്യനും സന്തോഷ് നാ രങ്ങാനം, സത്യൻ അയിരൂർ എന്നിവർ യജ്ഞ പൗരാണികരു മാണ്. 24ന് അവഭൃഥസ്നാന ത്തോടെ യജ്ഞം സമാപിക്കും.

Share Email
Top