ആലപ്പുഴ ബസ് സ്റ്റാൻഡിൽ മോഷ്ടാക്കളുടെ ശല്യം

ആലപ്പുഴ കെ.എസ്.ആർ. ടി.സി. ബസ് സ്റ്റാൻഡ് കേന്ദ്രീ കരിച്ച് മോഷ്ടാക്കൾ വിലസു ന്നു. തിങ്കളാഴ്ച പുലർച്ചേ ഒരു പെൺകുട്ടിയുടെ ബാഗെടു ത്ത് ഓടിയ കള്ളനെ പെൺ കുട്ടിയുടെ പിതാവ് ഓടിച്ചിട്ടു പിടികൂടി പോലീസിൽ ഏൽപ്പി ച്ചു. ഒരാഴ്ചമുൻഡ് മൊബൈൽ ഫോണുമായി കള്ളൻ കടന്നു കളഞ്ഞു. ബാഗും പഴ്സും മോ ഷ്ടിച്ച് പണമെടുത്തശേഷം കനാലിൽ എറിയുന്നുണ്ടെന്ന് പ്രദേശത്തുള്ളവർ പറഞ്ഞു.
ഇവിടെ സി.സി.ടി.വി. പ്ര വർത്തിക്കാത്തതും പോലീസ് നിരീക്ഷണം കർശനമല്ലാത്ത തും കള്ളന്മാർക്ക് തുണയായി രിക്കുകയാണെന്ന് പറയുന്നു.

Top