ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്

ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരുക്ക്
Share Email

മുഹമ്മ ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരു തര പരുക്കേറ്റു. കണ്ണങ്കര സ്വദേ ശി ജോയി(55) ക്കാണ് പരുക്കേറ്റ ത്. ഇയാളെ കോട്ടയത്തെ സ്വ കാര്യ ആശുപ്രതിയിൽ പ്രവേശി പ്പിച്ചു. കാറിലുണ്ടായിരുന്ന യാ ത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. മു ട്ടത്തിപ്പറമ്പ് കണ്ണങ്കര കവല യിൽ ഇന്നലെ വൈകിട്ടോടെ ആയിരുന്നു അപകടം. നിയന്ത്ര ണം വിട്ട കാർ ഓട്ടോയുടെ മുൻ ഭാഗത്തേക്ക് ഇടിച്ചു കയറുകയാ യിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാത ത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാ ഗം പൂർണമായും കാറിന്റെ മുൻ
ഭാഗം ഭാഗികമായും തകർന്നു. അപകടത്തെത്തുടർന്ന് കവല യിൽ കുറച്ചുനേരം ഗതാഗതം തടസ്സപ്പെട്ടു. സ്ഥലത്തെത്തിയ മുഹമ്മ പൊലീസും നാട്ടുകാരും ചേർന്നാണ് വാഹനങ്ങൾ റോ ഡിൽ നിന്നു മാറ്റുകയും ഗതാഗ തം പുനഃസ്ഥാപിക്കുകയും ചെയ്തത്.

Share Email
Top